ജനങ്ങളുടെ പരാതികള്‍ പരിഗണിക്കുമ്പോള്‍ ജനങ്ങളാണ് പരമാധികാരി എന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്കുണ്ടാകണമെന്ന് മന്ത്രി പി. രാജീവ്. കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്ത് എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയമത്തിനും ചട്ടത്തിനും അകത്തു നിന്ന് പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നു ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്ന് പി.രാജീവ് പറഞ്ഞു. ജില്ലയിലെ ആദ്യ അദാലത്തില്‍ കണയന്നൂര്‍ താലൂക്കിലെ 293 പരാതികളാണ് പരിഗണിക്കുന്നത്.
ജനങ്ങളാണ് പരമാധികാരി എന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്കുണ്ടാകണമെന്ന് മന്ത്രി പി. രാജീവ്
