Untitled Design 2026 10 01T102536.501

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരെ നടത്തിയ യൂത്ത് കോൺ​ഗ്രസിൻ്റെ പ്രകടത്തിന് നേരെ കല്ലേറുണ്ടായെന്നും അതിൻ്റെ ഭാ​ഗമായാണ് സംഘർഷം ഉടലെടുത്തതെന്നും മന്ത്രി പി സി വിഷ്ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രകടനത്തിന് നേരെ എസ്എഫ്ഐ കല്ലെറിയുന്നത് എന്തിനാണ് എന്ന് ചോദിച്ച മന്ത്രി അവർക്ക് നേരെ നടന്ന പ്രതിഷേധമല്ലല്ലോ എന്നും പറഞ്ഞു. സംഘർഷത്തിനെതിരെ ഉണ്ടായ പൊലീസ് നടപടിയിൽ പൊലീസ് വിശദീകരണം നൽകട്ടെയെന്നും ഹോസ്റ്റലിൽ ഗുണ്ടകളെ താമസിപ്പിക്കുമ്പോൾ പഠിക്കാനായെത്തിയ വിദ്യാർത്ഥികളെയാണ് ബുദ്ധിമുട്ടിക്കുന്നതെന്നും, അടിക്ക് തിരിച്ചടി എന്നത് ഞങ്ങളുടെ ശൈലിയല്ല,അത്തരം രാഷ്ട്രീയ നിലപാടുകളല്ല ഞങ്ങളുടേതെന്നും അദ്ദേഹം വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *