ഇസ്രയേലിലുണ്ടായ മിസൈൽ ആക്രമണത്തിൽ മലയാളിയായ നിബിൻ മാക്സ്വെൽ കൊല്ലപ്പെട്ടു.കൊല്ലം വാടി സ്വദേശിയാണ് നിബിൻ. ആക്രമണത്തിൽ രണ്ട് മലയാളികൾക്ക് പരിക്കേറ്റു.രണ്ടു മാസം മുൻപ്ഇസ്രായേലിൽ എത്തിയ നിബിൻ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വ്യോമാക്രമണം ഉണ്ടായത് . ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് മരണവിവരം വീട്ടുകാർ അറിഞ്ഞത്.
ഇസ്രയേലിലുണ്ടായ മിസൈൽ ആക്രമണത്തിൽ മലയാളിയായ നിബിൻ മാക്സവെൽ കൊല്ലപ്പെട്ടു
