മെസി എത്തിയശേഷം ഇന്റർ മയാമിയുടെ ആദ്യ തോൽവിയാണിത്.അറ്റ്ലാന്റ യുണൈറ്റഡ് ആണ് സൂപ്പര്‍ താരം ലിയോണൽ മെസി ഇല്ലാതെ ഇറങ്ങിയ ഇന്റർ മയാമിയെ രണ്ടിനെതിരെ അഞ്ച് ഗോളിന് തോൽപിച്ചത്. തുടർച്ചയായി മത്സരങ്ങളിൽ കളിച്ച് ക്ഷീണിതനായതിനാലാണ് മെസിക്ക് വിശ്രമം നൽകിയതെന്ന് ഇന്റർ മയാമി കോച്ച് ജെറാർഡോ മാർട്ടിനോ പറഞ്ഞു.
മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് തോൽവി
