Untitled Design 2026 10 27T151342.661

രാംലീല മൈതാനത്ത് നവംബർ ഒന്നിന് നടത്താനിരിക്കുന്ന ഇന്ത്യാസഖ്യത്തിന്റെ മഹാറാലി വ്യാപാരനഷ്ടവും ​ഗതാ​ഗതക്കുരുക്കും കണക്കിലെടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി(സിടിഐ) പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്ക് കത്ത് നൽകി. രാഹുൽ ​ഗാന്ധിക്ക് പുറമേ കോൺ​ഗ്രസ് അധ്യക്ഷനും കത്ത് അയച്ചിട്ടുണ്ട്. ഉത്സവസീസണായതിനാൽ നവംബർ ഒന്നിലെ റാലി നവംബർ പത്തിന് ശേഷമുള്ള തീയതിയിലേക്ക് മാറ്റിവെക്കണമെന്നാണ് വ്യാപാരിസംഘടനയുടെ അഭ്യർഥന. അല്ലെങ്കിൽ രാംലീല മൈതാനിക്ക് പകരം മറ്റേതെങ്കിലും വേദി കണ്ടെത്തി അവിടെ റാലി സംഘടിപ്പിക്കണമെന്നും സിടിഐ ചെയർമാൻ ബ്രിജേഷ് ​ഗോയൽ നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *