Untitled Design 2026 10 28T111740.736

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡർമാർക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച്സമിതി നേതാവ് വളർമതി.പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നുവെന്നും,യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷകൾ അസ്തമിച്ചുവെന്നും അവർ പറഞ്ഞു. മറ്റ് പാർട്ടികൾ ഭരിക്കുമ്പോൾ യുഡിഎഫ് പഞ്ചാര വാക്കുകൾ പറയുന്നു കഴിഞ്ഞ സർക്കാരിന്‍റെ വീഴ്ചകൾ കൊണ്ടാണ് യുഡിഎഫ് അധികാരത്തിൽ ഇരിക്കുന്നതെന്ന് മറക്കരുത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം അടിച്ചമർത്താൻ നോക്കിയിട്ട് കാര്യമില്ലെന്നും എല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും വളർമതി പ്രതികരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *