ഓപ്പറേഷൻ നുംഖോർ വഴി കസ്റ്റംസ് പിടിച്ചെടുത്ത ആഡംബരക്കാറുകൾ ഉടമകൾ തന്നെ സൂക്ഷിക്കണം വില കൂടിയ കാറുകൾ ഉടമകൾക്ക് തന്നെ വിട്ടു കൊടുക്കാൻ കസ്റ്റംസ് തീരുമാനിച്ചു. സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ് നൽകും നിയമ നടപടികൾ അവസാനിക്കും വരെ ഉപയോഗിക്കാൻ അനുവദിക്കില്ല ഉടമകളെ നോട്ടീസ് നൽകി വിളിച്ചു വരുത്തും. നിയമ വിരുദ്ധമായല്ല എത്തിച്ചത് എന്ന് തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യതയാണ്. കുറ്റം തെളിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടും.അതേസമയം നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തതിൽ ഊർജിത അന്വേഷണം തുടങ്ങി കസ്റ്റംസ് […]
ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പ് കേന്ദ്ര ഏജൻസികളും അന്വേഷിക്കും
ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ വ്യാപക കള്ളപണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തി. ഇക്കാര്യം എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ജി എസ് ടി വെട്ടിപ്പ് കേന്ദ്ര ജി എസ് ടി വിഭാഗം അന്വേഷിക്കും. എംബസികളുടെ പേരിൽ വ്യാജ രേഖകൾ ചമച്ചത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. വ്യാജ രേഖകൾ ഉണ്ടാക്കിയത് സംസ്ഥാന പൊലീസിന് അന്വേഷിക്കാം. വാഹനങ്ങളുടെ രജിസ്ട്രേഷൻ അടക്കമുള്ളവ റദ്ദാക്കാൻ അതാത് സംസ്ഥാനങ്ങളോട് ആവശ്യപ്പെടും.
പ്രഭാത വാര്ത്തകള് | സെപ്റ്റംബര് 24, ബുധനാഴ്ച
◾https://dailynewslive.in/ തിരഞ്ഞെടുപ്പുകള് ‘മോഷ്ടിക്കപ്പെടുന്ന’ കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വര്ധിച്ചുകൊണ്ടിരിക്കുമെന്നും എന്നാല് രാജ്യത്തെ യുവാക്കള് തൊഴില് മോഷണവും വോട്ട് മോഷണവും ഇനി സഹിക്കില്ലെന്നും ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്ഗ്രസ് നേതാവുമായ രാഹുല് ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പിആര് പ്രവര്ത്തനങ്ങളിലും പ്രശസ്തരെക്കൊണ്ട് പുകഴ്ത്തിപ്പാടിക്കുന്നതിലും ശതകോടീശ്വരന്മാരുടെ ലാഭം വര്ദ്ധിപ്പിക്കുന്നതിലുമുള്ള തിരക്കിലാണെന്നും വോട്ടുകള് മോഷ്ടിച്ചും സ്ഥാപനങ്ങളെ തടവിലാക്കിയും ബിജെപി അധികാരത്തില് തുടരുകയാണെന്നും രാഹുല് എക്സില് കുറിച്ചു. ◾https://dailynewslive.in/ കേന്ദ്രതലത്തില് ദേവസ്വംബോര്ഡ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രതലത്തില് ദേവസ്വംബോര്ഡ് […]
സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയർത്തി
സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയർത്തി. 500 എംബിബിഎസ് സീറ്റുകൾ കൂടി അധികമായി അനുവദിച്ചു. സംസ്ഥാനത്തെ ഏഴ് സ്വകാര്യ മെഡിക്കൽ കോളേജുകളിലായാണ് 500 സീറ്റുകൾ അധികമായി അനുവദിച്ചത്. ദേശീയ മെഡിക്കൽ കമ്മീഷൻ്റെ അനുമതിയോടെ സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയാണ് സീറ്റുകൾ ഉയർത്തിയത്. തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, മലബാർ മെഡിക്കൽ കോളേജ്, ട്രാവൻകൂർ മെഡിക്കൽ കോളേജ്, അൽ അസർ മെഡിക്കൽ കോളേജ്, എസ്യുടി, പികെ ദാസ് മെഡിക്കൽ കോളേജ്, കേരള മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ മെഡിക്കൽ […]
സിനിമാ മേഖലക്കാകെയുള്ള പുരസ്കാരമാണിതെന്നും ഇതൊരു നിയോഗമാണെന്നും നടൻ മോഹൻലാൽ
സിനിമാ മേഖലക്കാകെയുള്ള പുരസ്കാരമാണിതെന്നും ഇതൊരു നിയോഗമാണെന്നും നടൻ മോഹൻലാൽ. സ്വപ്നം കാണാത്ത നിമിഷമാണിതെന്നും ഈ പുരസ്കാരം കൂടുതൽ ഉത്തരവാദിത്തം നൽകുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മോഹൻലാൽ. പുരസ്കാരം മലയാള സിനിമക്കും, പ്രേക്ഷകർക്കും സമർപ്പിക്കുകയാണ്. കേന്ദ്രസർക്കാരിന് നന്ദിയുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ദാദാസാഹേബ് ഫാൽക്കേ പുരസ്കാരജേതാവായ നടൻ മോഹൻലാലിനെ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. എല്ലാ പുരസ്കാരജേതാക്കളേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നും ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം […]
രാത്രി വാർത്തകൾ
സിനിമാ മേഖലക്കാകെയുള്ള പുരസ്കാരമാണിതെന്നും ഇതൊരു നിയോഗമാണെന്നും നടൻ മോഹൻലാൽ. സ്വപ്നം കാണാത്ത നിമിഷമാണിതെന്നും ഈ പുരസ്കാരം കൂടുതൽ ഉത്തരവാദിത്തം നൽകുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മോഹൻലാൽ. പുരസ്കാരം മലയാള സിനിമക്കും, പ്രേക്ഷകർക്കും സമർപ്പിക്കുകയാണ്. കേന്ദ്രസർക്കാരിന് നന്ദിയുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ദാദാസാഹേബ് ഫാൽക്കേ പുരസ്കാരജേതാവായ നടൻ മോഹൻലാലിനെ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. എല്ലാ പുരസ്കാരജേതാക്കളേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നും ദാദാസാഹേബ് ഫാൽക്കേ […]
പണമില്ലെങ്കിലും യു.പി.ഐ ഇടപാടുകള് നടത്താം
യു.പി.ഐ ഇടപാടുകള് നിശ്ചിത മാസത്തവണകളായി തിരിച്ചടക്കാനുള്ള സംവിധാനം വരുന്നു. നാഷണല് പേയ്മെന്റ്സ് കോര്പറേഷന് ഇതിന്റെ ഒരുക്കങ്ങളിലെന്ന് റിപ്പോര്ട്ട്. നിലവില് സേവിംഗ്സ് അക്കൗണ്ടുമായി ബന്ധിപ്പിച്ച യു.പി.ഐ ആപ്പിലൂടെയാണ് ഭൂരിഭാഗം പണമിടപാടുകളും നടക്കുന്നത്. ഇതിന് പകരം ക്രെഡിറ്റ് കാര്ഡ് മാതൃകയില് യു.പി.ഐ ആപ്പുകള് ഉപയോഗിച്ച് ഇടപാട് പൂര്ത്തിയാക്കാം. അക്കൗണ്ടില് പണമില്ലെങ്കിലും ഷോപ്പിംഗ് നടക്കുമെന്ന് അര്ത്ഥം. ഈ തുക മാസത്തവണകളായി തിരിച്ചടച്ചാല് മതിയാകും. ഫിന്ടെക് സ്ഥാപനങ്ങളുമായി എന്.പി.സി.ഐ ഇക്കാര്യത്തില് ചര്ച്ചകള് നടത്തുകയാണെന്നാണ് റിപ്പോര്ട്ട്. നിലവില് റുപേ ക്രെഡിറ്റ് കാര്ഡ്, ക്രെഡിറ്റ് ലൈന് […]
ഷെയിന് നിഗത്തിന്റെ ‘ബള്ട്ടി’ ട്രെയിലര്
കേരള – തമിഴ്നാട് അതിര്ത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയറ്ററുകള് കീഴടക്കാന് എത്തുകയാണ് സ്പോര്ട്സ് ആക്ഷന് ജോണറില് എത്തുന്ന ‘ബള്ട്ടി’. ആക്ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘര്ഷവും പ്രതികാരവുമൊക്കെ ചേര്ത്തുവെച്ച ചിത്രമായിരിക്കും ഷെയിന് നിഗത്തിന്റെ 25-ാം സിനിമയായി എത്തുന്ന ‘ബള്ട്ടി’ എന്ന് സൂചന നല്കിയിരിക്കുകയാണ് രണ്ട് മിനിറ്റ് 31 സെക്കന്ഡ് ദൈര്ഘ്യമുള്ള ട്രെയിലര്. സെപ്റ്റംബര് 26നാണ് ‘ബള്ട്ടി’യുടെ വേള്ഡ് വൈഡ് റിലീസ്. ‘ബള്ട്ടി’യുടെ സംവിധാനം നിര്വ്വഹിക്കുന്നത് നവാഗതനായ […]
‘മാ വന്ദേ’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്
ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘മാ വന്ദേ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര് പുറത്ത്. സ്പെഷ്യല് പോസ്റ്ററില് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉള്പ്പെടുത്തിയിരിക്കുന്നത്. സില്വര് കാസ്റ്റ് ക്രിയേഷന്സിന്റെ ബാനറില് വീര് റെഡ്ഡി എം ആണ് പാന് ഇന്ത്യന് ചിത്രമായ ‘മാ വന്ദേ’ നിര്മിക്കുന്നത്. ക്രാന്തി കുമാര് സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സില്വര് കാസ്റ്റ് ക്രിയേഷന്സ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. യഥാര്ത്ഥ […]
പുതിയ ഇലക്ട്രിക് ബൈക്കുമായി അള്ട്രാവയലറ്റ്
പുതിയ ഇലക്ട്രിക് മോട്ടര്സൈക്കിള് അവതരിപ്പിച്ച് അള്ട്രാവയലറ്റ്. ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിലെ ആദ്യ ക്രോസ് ഓവര് ബൈക്ക് എന്ന പേരില് എത്തുന്ന എക്സ് 47 ന്റെ ഷോറൂം വില 2.49 ലക്ഷം രൂപയാണ്. ആദ്യം ബുക്ക് ചെയ്യുന്ന 1000 ബൈക്കുകള്ക്ക് മാത്രമായിരിക്കും ഈ വിലയെന്നും അതിന് ശേഷം 2.74 ലക്ഷം രൂപയായിരിക്കുമെന്നാണ് അള്ട്രാവയലറ്റ് അറിയിക്കുന്നത്. ബുക്കിങ് ആരംഭിച്ചെന്നും ഒക്ടോബര് 25 മുതല് വിതരണം ആരംഭിക്കും. നിലവില് ഇന്ത്യന് ഇരുചക്രവാഹനങ്ങളിലെ ഏറ്റവും വലിയ ബാറ്ററി പാക്കായ 10.7 കിലോവാട്ട് ബാറ്ററിയാണ് […]
