ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിർത്തുമെന്ന് നിയുക്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. ഓരോരുത്തരുടെയും ചുമതലകൾ നിർവചിച്ചു നൽകും. അവരവരുടെ ജോലികൾ മാത്രമേ ചെയ്യുന്നുള്ളവെന്ന് ഉറപ്പാക്കും. തീർത്ഥാടകരുടെ ക്ഷേമത്തിനാകും മുൻഗണനയെന്നും ജയകുമാര് പറഞ്ഞു. എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും, സംഭവം സംബന്ധിച്ച് ഉടൻ […]
പ്രഭാത വാര്ത്തകള് | നവംബര് 9, ഞായറാഴ്ച
◾https://dailynewslive.in/ ആര്എസ്എസ് ഗണഗീതം സംസ്ഥാനത്ത് വീണ്ടും വിവാദമാകുന്നു. എറണാകുളം – ബംഗളൂരു വന്ദേഭാരത് ഉദ്ഘാടനത്തിനിടെ വിദ്യാര്ത്ഥികളെക്കൊണ്ട് ആര്എസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അപരമത വിദ്വേഷവും വര്ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്എസ്എസിന്റെ ഗാനം സര്ക്കാരിന്റെ ഔദ്യോഗിക പരിപാടിയില് ഉള്പ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി . ◾https://dailynewslive.in/ എക്സില് നിന്ന് പിന്വലിച്ച ഗണഗീതം വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയില്വേ. ഗണഗീതത്തിന്റെ ഇംഗ്ലീഷ് […]
എറണാകുളം – ബംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
എറണാകുളം – ബംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.എറണാകുളം – ബംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപരമത വിദ്വേഷവും വർഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി . അപരമത […]
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം 9 വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ കുടുംബത്തിന് ധനസഹായം അനുവദിച്ച് സർക്കാർ
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം 9 വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ കുടുംബത്തിന് ധനസഹായം അനുവദിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപയാണ് അനുവദിച്ചത്. ധനസഹായം ആശ്വാസമേയല്ലെന്നും വലിയ ബുദ്ധിമുട്ടിലൂടെയാണ് കുടുംബം കടന്നുപോകുന്നത് എന്നും കുട്ടിയുടെ അമ്മ പറഞ്ഞു .ഡോക്ടർമാരുടെ ഭാഗത്തുനിന്നും വീഴ്ചയ്ക്ക് ഞങ്ങൾ ഉത്തരവാദികളല്ല, സസ്പെൻഷൻ അല്ല ഡോക്ടർമാരെ പുറത്താക്കുകയാണ് വേണ്ടത് എന്നും അമ്മ പറഞ്ഞു.
രാത്രി വാർത്തകൾ
എറണാകുളം – ബംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയില്വേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപരമത വിദ്വേഷവും വർഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി . ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ആരോപണ വിധേയനായ ഇൻസ്പെക്ടറെ ഉൾപ്പെടുത്തി. എഡിജിപി എച്ച് വെങ്കിടേഷിന്റേതാണ് നടപടി. പേരൂർക്കടയിൽ ദളിത് […]
ജെഎം ഫിനാന്ഷ്യലിന് 270 കോടി രൂപ ലാഭം
പ്രമുഖ ധനകാര്യ സ്ഥാപനമായ ജെഎം ഫിനാന്ഷ്യല് സെപ്തംബര് 30 ന് അവസാനിച്ച രണ്ടാം പാദത്തില് നികുതിക്കു ശേഷം 270 കോടി രൂപ മൊത്ത ലാഭം നേടി. മുന് സാമ്പത്തിക വര്ഷം ഇതേ പാദത്തെയപേക്ഷിച്ച് ലാഭം 16 ശതമാനം വര്ധിച്ചു. ഓഹരിയൊന്നിന് 1.5 രൂപ വീതം ഇടക്കാല ലാഭ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഫീസ്, കമ്മീഷന് ഇനങ്ങളിലായി 341 കോടി രൂപയുടെ എക്കാലത്തേയും ഉയര്ന്ന വരുമാനമാണ് രണ്ടാം പാദത്തില് കമ്പനി നേടിയത്. മുന്വര്ഷം സമാന കാലയളവിനേക്കാള് 20 ശതമാനം വളര്ച്ചയുണ്ടായി. […]
‘ജന നായകനി’ലെ ഫസ്റ്റ് സിംഗിള് എത്തി
വിജയിയുടെ കരിയറിലെ അവസാന ചിത്രമായ ‘ജന നായകനി’ലെ ഫസ്റ്റ് സിംഗിള് റിലീസ് ചെയ്തു. ദളപതി കച്ചേരി എന്ന് പേര് നല്കിയിരിക്കുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് ആണ്. അനിരുദ്ധും അറിവും വിജയിയും ചേര്ന്നാണ് ഗാനം അലപിച്ചിരിക്കുന്നത്. അറിവിന്റേതാണ് വരികള്. പുജാ ഹെഗ്ഡെയും മമിത ബൈജും വിജയ്ക്ക് ഒപ്പം ആടിത്തിമിര്ക്കുന്നത് വീഡിയോയില് കാണാം. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം 2026 ജനുവരി 9ന് തിയറ്ററുകളില് എത്തും. രണ്ട് ദിവസം മുന്പ് ആയിരുന്നു ജന നായകന്റെ റിലീസ് തിയതി […]
‘കളങ്കാവല്’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജിതിന് കെ ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവല്’ എന്ന ചിത്രത്തിനായി പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും കാത്തിരിക്കുന്നത്. എട്ട് മാസങ്ങള്ക്ക് ശേഷം ബിഗ് സ്ക്രീനില് മമ്മൂട്ടി തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. വിനായകനും ചിത്രത്തില് കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. നവംബര് 27 ന് തിയേറ്ററുകളില് എത്തുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര് ആണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്. വിനായകന്റെ പോസ്റ്ററാണ് ഇന്ന് പുറത്തുവന്നത്. നേരത്തെ വന്ന പോസ്റ്ററുകളെല്ലാം തന്നെ വലിയ നിഗൂഢതകള് നിറഞ്ഞുനില്ക്കുന്നവയായിരുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന് […]
മഹീന്ദ്ര ബാറ്റ്മാന് എഡിഷന് സ്വന്തമാക്കി തമിഴ് താരം
മഹീന്ദ്ര ബിഇ6 ബാറ്റ്മാന് എഡിഷന് സ്വന്തമാക്കി തമിഴ് സിനിമ താരം മൃണാളിനി രവി. ക്രിസ്റ്റഫര് നോളന്റെ ദി ഡാര്ക്ക് നൈറ്റ് ട്രൈലോജിയില് നിന്ന് പ്രചോദനം ഉള്ക്കൊണ്ട് നിര്മ്മിച്ചതാണ് ഈ ഇലക്ട്രിക് എസ്യുവിയുടെ ലിമിറ്റഡ് എഡിഷന്. തുടക്കത്തില് 300 യൂണിറ്റുകള് മാത്രമേ ഇന്ത്യയില് ഇറക്കുള്ളൂ എന്നു പറഞ്ഞ കമ്പനി വമ്പന് പ്രതികരണത്തെ തുടര്ന്ന് 999 കാറുകള് വില്പ്പനക്കെത്തുമെന്ന് പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു. 27.79 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ഈ മോഡല് പാക്ക് ത്രീ 79 കിലോവാട്ട് വേരിയന്റിനെ […]
ബാഗ്ദാദിലെ അപരിചിത
ഇറാഖിലും ബ്രിട്ടനിലുമായി ജീവിക്കുന്ന ഒരു അമ്മയുടെയും മകളുടെയും കണ്ണുകളിലൂടെ ഉരുത്തിരിയുന്ന ഇറാഖിലെ സമീപകാല സാമൂഹിക, രാഷ്ട്രീയ സ്ഥിതിഗതികള്. ഒരു ഇറാഖി ബ്രിട്ടീഷ് മനശ്ശാസ്ത്രജ്ഞയായ മോണാ ഹദ്ദാദിന്റെ അനുഭവങ്ങളിലൂടെ ആരംഭിക്കുന്ന നോവല് അമ്മയായ ഡയാനയുടെ ചെറുപ്പകാലത്തെ ഇറാഖി ജീവിതവഴികളിലൂടെ സഞ്ചരിക്കുന്നു. ഇറാഖിലെ രാജകുടുംബത്തിലെ ആയയായി പ്രവര്ത്തിക്കാന് അവസരം ലഭിക്കുന്ന ഡയാനയുമായി സൗഹൃദം സ്ഥാപിക്കാന് ശ്രമിക്കുന്ന ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗവും. ഡയാനയുടെ കുടുംബവുമായി ഇടപെടുന്ന മനുഷ്യരുടെ പല തലങ്ങളിലും വ്യാപ്തിയിലും ഉള്ള സ്വഭാവവൈചിത്യങ്ങള്. ‘ബാഗ്ദാദിലെ അപരിചിത’. എലിസബത്ത് ലൗഡന്. പരിഭാഷ […]
