ശബരിമല അന്നദാനപ്പുരയിൽ അട്ടിമറി ശ്രമമെന്ന് സംശയം. പുലർച്ചെ മൂന്ന് മണിയോടെ മുൻ കരാറുകാരന്റെ സഹായി അടുക്കളയിൽ അതിക്രമിച്ച് കയറിയതോടെയാണ് സുരക്ഷാ ആശങ്ക ശക്തമായത്. മദ്യലഹരിയിലായിരുന്ന ഇയാൾ നിലവിലെ കരാറുകാരെ ഭീഷണിപ്പെടുത്തിയിരുന്നതായും അന്നദാനത്തിന് ഭക്ഷണം വിളമ്പാനെത്തിയവരെ പിന്തിരിപ്പിക്കാൻ ശ്രമമുണ്ടായതായും പരാതിയുണ്ട്.
ശബരിമല അന്നദാനപ്പുരയിൽ അട്ടിമറി ശ്രമമെന്ന് സംശയം
