നയപ്രഖ്യാപന പ്രസംഗം അവസാന ഖണ്ഡിക മാത്രം വായിച്ച് നിർത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. നിയമസഭയെ അപമാനിക്കുന്ന നടപടിയാണ് ഗവർണറുടെ ഭാഗത്തുനിന്നുണ്ടായതെന്നും, ഗവർണർ നിയമസഭയിലേക്കു വരുന്നതും വാണം വിട്ടതു പോലെ തിരികെ പോകുന്നതും കണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗവർണർ നിയമസഭയിലേക്കു വരുന്നതും വാണം വിട്ടതു പോലെ തിരികെ പോകുന്നതും കണ്ടെന്ന് കുഞ്ഞാലിക്കുട്ടി
