തൃശൂർ എടത്തിരുത്തി ചൂലൂരിൽ KSEB ജീവനക്കാർ നേന്ത്ര വാഴകൾ നശിപ്പിച്ചു. പ്രദേശവാസി സന്തോഷിന്റെ കൃഷിയാണ് നശിപ്പിച്ചത്. ലൈനിൽ മുട്ടിയെന്ന പേരിൽ പത്തോളം കുലച്ച വാഴകളാണ് വലപ്പാട് KSEB സെക്ഷനിലെ കരാർ ജീവനക്കാർ,വെട്ടി നശിപ്പിച്ചത്. പത്ത് വർഷത്തോളമായി ഈ സ്ഥലത്ത് കൂടി പോകുന്ന ലൈനിൽ വൈദ്യുതി പ്രവർത്തിക്കുന്നില്ലെന്നാണ് സന്തോഷ് പറയുന്നത്.
തൃശൂർ എടത്തിരുത്തി ചൂലൂരിൽ KSEB ജീവനക്കാർ നേന്ത്ര വാഴകൾ നശിപ്പിച്ചു
