വിഡി സതീശൻ കള്ളന് കഞ്ഞി വെച്ച പ്രതിപക്ഷ നേതാവെന്ന് കെ സുരേന്ദ്രൻ. കാട്ടുകള്ളൻമാരുടെ മുന്നണിയാണ് എൽഡിഎഫും യുഡിഎഫും, കേരളത്തിലെ അഴിമതിക്കേസുകളെല്ലാം കേന്ദ്രം തെളിയിക്കും എന്നും അദ്ദേഹം പറഞ്ഞു.അയോധ്യ വിഷയത്തിൽ പാണക്കാട് തങ്ങൾ മാന്യമായ നിലപാട് പറഞ്ഞു. എന്ത് തെറ്റാണ് ഭൂരിപക്ഷ സുമുദായം സതീശനോട് ചെയ്തത്, എന്നും അദ്ദേഹം ചോദിച്ചു. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ കേരളം ഏറ്റെടുത്തുകഴിഞ്ഞു.നരേന്ദ്ര മോദിയിലാണ് ജനത്തിൽ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഡി സതീശൻ കള്ളന് കഞ്ഞി വെച്ച പ്രതിപക്ഷ നേതാവെന്ന് കെ സുരേന്ദ്രൻ
