w 412h 232croprect 2x0x1596x898imgid 01m5y1mmfmmpf0pggm6ene5sk5imgname rahul gandhi ramlila maidan rally delhi traders diwali 10000 crore loss 1793083462132

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്ക് പോവുന്നെന്ന ആരോപണവുമായി ബിജെപി. ഈ മാസം 16 നും 19 നും ഇടയിൽ രാഹുൽ ഗാന്ധി അമേരിക്കയിലേക്ക് പോകാൻ പദ്ധതിയിടുന്നതായും ഇത് അരാജകവാദികൾക്കൊപ്പമുള്ള മറ്റൊരു അവധി ആഘോഷമാണെന്നും ബിജെപി നേതൃത്വം കുറ്റപ്പെടുത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ കഴിഞ്ഞ മാസം തായ്‌ലൻഡ് സന്ദർശിച്ചത് വിവാദമായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *