തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. സ്ഫോടനത്തിന് കാരണം പൊട്ടാസ്യം ക്ലോറേറ്റ് ആണെന്നാണ് കമ്മീഷൻ്റെ കണ്ടെത്തൽ. നിരോധിത സ്ഫോടകവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് വ്യാപകമായി വെടിമരുന്ന് നിർമ്മാണത്തിന് ഉപയോഗിച്ചുവെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. അപകടം നടന്ന് ആറ് മാസത്തിന് ശേഷമാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു
