w 412h 232croprect 1x0x1278x719imgid 01m6ghq074ec62pkzv6nndkk16imgname suspension 1 1793704296676

സർക്കാർ നയം രൂപീകരിക്കുന്നതിന് മുമ്പ് മൂന്നു ബാറുകൾക്ക് ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിക്ക് സ്റ്റേ ഇല്ല. നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥർ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും സ്റ്റേ കിട്ടിയില്ല. ഡെപ്യൂട്ടി കമ്മിഷണർമാരായ സതീഷ് പി കെ, ഷിബു പി എൽ എന്നിവരാണ് ട്രിബ്യൂണലിനെ സമീപിച്ചത്. എറണാകുളം, തിരുവനന്തപുരം ട്രിബ്യൂണലുകളിലാണ് ഉദ്യോഗസ്ഥർ ഹർജി നൽകിയത്. അതേസമയം, ബാർ ലൈസൻസുകളുടെ അനുമതി സർക്കാരിനെ അറിയിക്കേണ്ടതായിരുന്നു എന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം ലിജു. എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *