മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിൽ സർക്കാരിന് ആത്മാർത്ഥത ഇല്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം വേണമോയെന്ന് പരിശോധിക്കുo. 14 വർഷമായി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി മുന്നോട്ടുപോകുന്നില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. വീഴ്ച വിശദീകരിക്കാൻ നാളെ ഉച്ചയ്ക്ക് 1.45ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഹാജകരാകണമെന്ന് കോടതി നിർദ്ദേശിച്ചു.
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിൽ സർക്കാരിന് ആത്മാർത്ഥത ഇല്ലെന്ന് ഹൈക്കോടതി
