കാക്കനാട് ഫ്ലാറ്റിലെ രോഗബാധ ഗൗരവമുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പ് ജാഗ്രതയോടെ കൈകാര്യം ചെയ്യും. 800ല്‍അധികം പേര്‍ക്ക് പലദിവസങ്ങളിലായി രോഗബാധയുണ്ടായി. ആരോഗ്യവകുപ്പ് വിവരം അറിയാന്‍ വൈകിയത് സ്വകാര്യാശുപത്രികളില്‍ ചികില്‍സ തേടിയതിനാലാണെന്നും, ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷന് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതിനെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാക്കനാട് ഫ്ലാറ്റിലെ രോഗബാധ ഗൗരവമുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
