കാട്ടാന അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ പത്ത് പഞ്ചായത്തുകളിൽ ഹർത്താൽ.ചിന്നക്കനാലിലും പെരിയ കനാലിലും ദേശീയ പാത ഉപരോധം. വാഹനങ്ങൾ തടയുന്നു. പരീക്ഷകൾ കണക്കിലെടുത്ത് രാജാക്കാട്, ബൈസൺവാലി, സേനാപതി പഞ്ചായത്തുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കി.
ഇടുക്കിയിൽ പത്ത് പഞ്ചായത്തുകളിൽ ഹർത്താൽ
