അമൃത് പാൽ സിങ്ങ് കീഴടങ്ങാൻ മൂന്ന് നിബദ്ധനകൾ മുന്നോട്ടു വെച്ച് ഖലിസ്ഥാൻ വാദി നേതാവ്. താൻ കീഴടങ്ങിയതാണെന്നു പോലീസ് വെളിപ്പെടുത്തണമെന്നും, പഞ്ചാബ് ജയിലിൽ തന്നെ പാർപ്പിക്കണമെന്നും, കസ്റ്റഡിയിൽ വെച്ച് മർദ്ദിക്കരുതെന്നും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. അമൃത് സർ അടക്കമുള്ള സ്ഥലങ്ങൾ കനത്ത സുരക്ഷയിലാണ്.
അമൃത് പാൽ സിങ്ങ് കീഴടങ്ങാൻ മൂന്ന് നിബദ്ധനകൾ മുന്നോട്ടു വെച്ചെന്ന് റിപ്പോർട്ട്
