Untitled design 2026 06 20T183221.603

കിഫ്‌ബി ഇന്നത്തെ കാലത്തിനുസരിച്ച് പുനരാവിഷ്കരിക്കണമെന്നും, സർക്കാർ കിഫ്ബിയെ കുറിച്ച് പഠിച്ച് നല്ല നിലയിൽ കൊണ്ടുവരട്ടെയെന്നും അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ.  കിഫ്ബി എടുത്ത് കളയുന്നത് ബുദ്ധിയല്ലെന്നും, കേരളം മൊത്തം നോക്കിയാൽ വൻകിട പദ്ധതികൾ എല്ലാം നടപ്പാക്കിയത് കിഫ്ബി വഴിയാണെന്നും സുധാകരൻ പറഞ്ഞു. താൻ പൊതുമരാമത്ത് മന്ത്രി ആയിരുന്നപ്പോൾ നടത്തിയ വൻകിട നിർമ്മാണം 90% വും കിഫ്ബി വഴി ആണെന്നും, അത് സർക്കാരിൻ്റെ കൺട്രോളിലും ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *