നേരിട്ട് പണം കർഷകർക്ക് നൽകുന്ന സംവിധാനം ഉണ്ടാകണം എന്ന ആവശ്യവുമായി നെൽകർഷകർ. നെല്ല് കൊടുത്തതിന്റെ വിലയായി കർഷകർക്ക് നൽകുന്ന പിആർഎസ് വായ്പ ഇനി മുതൽ വേണ്ടെന്നും, ആലപ്പുഴ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്യേണ്ടി വന്നത് പിആർഎസ് വായ്പ കെണി മൂലമാണെന്നുമാണ് കർഷകരുടെ ആരോപണം.
പിആർഎസ് വായ്പ ഇനി മുതൽ വേണ്ടെന്ന് കർഷകർ
