ടി പി വധത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന ഫേയ്സ്ബുക്ക് പോസ്ററുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ. ഹൈക്കോടതി വിധി വെച്ച് വീണ്ടും സിപിഎമ്മിനെ വേട്ടയാടാൻ ശ്രമമെന്നും കോടതി ശിക്ഷിച്ചത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കുഞ്ഞനന്തൻ ഉറുമ്പിനെ പോലും നോവിക്കാത്ത ലോലഹൃദയത്തിന്റെ ഉടമയാണെന്നും ടി പി കേസിൽ ഉൾപ്പെട്ട പലരും നിരപരാധികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി പി വധത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് ഇപി ജയരാജൻ
