ഡിസംബർ 26 നാണ് ദില്ലിയിലെ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനമുണ്ടായത്. അബ്ദുള്‍ കലാം റോഡിലെ എംബസിക്ക് മീറ്ററുകള്‍ അടുത്ത് ഹിന്ദി ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന് നടത്താണ് പൊട്ടിത്തെറിയുണ്ടായത്. അതോടൊപ്പം രണ്ട് മാസം മുൻപ് ഭീഷണിയുണ്ടെന്ന് ഇസ്രായൽ എംബസി ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. സുരക്ഷ വർധിപ്പിക്കണമെന്നും ഇസ്രായേൽ എംബസി ആവശ്യപ്പെട്ടിരുന്നു.
സ്ഫോടനം നടന്ന സംഭവത്തിൽ പ്രതികരണവുമായി എംബസി അധികൃതർ
