സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന് അന്തരിച്ചു. യോദ്ധ, ഡാഡി, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങിയ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്റെ മകനായ ഇദ്ദേഹം പിതാവിനൊപ്പം ഡോക്യുമെന്ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. ചലച്ചിത്ര രംഗത്ത് എത്തിയ സംഗീത് ശിവന് ആദ്യകാലത്ത് പ്രധാനമായും ഡോക്യുമെന്ററികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന് അന്തരിച്ചു
