ദേശീയ പ്രസിഡന്റ് പദവിയിൽ തുടരവേ വൈസ് പ്രസിഡന്റായ സികെ നാണു സമാന്തരയോഗം വിളിച്ചത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി അദ്ദേഹത്തെ ജെഡിഎസിൽ നിന്ന് പുറത്താക്കിയെന്ന് എച്ച് ഡി ദേവഗൗഡ അറിയിച്ചു. അച്ചടക്ക നടപടിയുടെ ഭാഗമായാണ് നടപടിയെന്നും ദേവഗൗഡ വ്യക്തമാക്കി. ജെഡിഎസ് ദേശീയ നേതൃത്വം എന്‍ഡിഎയുടെ ഭാഗമായതോടെയാണ് കേരളത്തിൽ പ്രതിസന്ധി രൂപപ്പെട്ടത്.
സികെ നാണുവിനെ ജെഡിഎസില്‍നിന്ന് പുറത്താക്കിയെന്ന് ദേവഗൗഡ
