സി. കേശവൻ പുരസ്ക്കാരം കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്ക്. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്ക്കാരം സമർപ്പിച്ചു. മത സൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ്. മനുഷ്യന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാന്യം നൽകുന്നയാളാണ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
സി. കേശവൻ പുരസ്ക്കാരം കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്ക്
