യുഡിഎഫ് തെരഞ്ഞെടുപ്പിന് മുന്‍പേ പരാജയപ്പെട്ടെന്ന് പരിഹസിച്ച്സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിയുമായി കോൺഗ്രസ് സന്ധിച്ചേർന്നു കഴിഞ്ഞു. ഇടതുവിരുദ്ധത കാരണം ആണ്കോണ്ഗ്രസ് ബിജെപിയുമായി സന്ധിചേര്ന്നത്. ഇനിയും യുഡിഎഫിൽ മുന്നോട്ടുപോകാനുള്ള അസ്വസ്ഥത ലീഗ് പ്രകടിപ്പിച്ചു കഴിഞ്ഞു. ലീഗിന് യുഡിഎഫില്‍ സ്വസ്ഥമായി നില്‍ക്കാനാകില്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
യുഡിഎഫ് തെരഞ്ഞെടുപ്പിന് മുന്‍പേ പരാജയപ്പെട്ടെന്ന് പരിഹസിച്ച്സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം
