ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി ക്രോക്കോച്ച് ജനതാ പാര്‍ട്ടി. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ദേശീയ പതാകയുമായി ഉള്ളില്‍ കയറിയ നേതാക്കളെ കസ്റ്റഡിയിലെടുത്ത് നീക്കി. കൊണാട്ട് പ്ലേസിൽ എന്‍എസ്‍യു, എഐഎസ്എഫ്, ദിശ ഉൾപ്പെടയുള്ള സംഘടനകൾ നടത്തിയ മാർച്ച് സംഘർത്തിനിടയാക്കി. രാഹുൽ ഗാന്ധി പേരെടുത്ത് പറയാത്തതിൽ പരാതിയില്ലെന്നും ഇന്നലെ നടന്ന മാർച്ചിൽ പങ്കെടുത്തിരുന്നുവെന്നും ക്രോക്കോച്ച് ജനതാ പാര്‍ട്ടി വ്യക്തമാക്കി.
ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി ക്രോക്കോച്ച് ജനതാ പാര്‍ട്ടി
