w 412h 232croprect 0x0x1280x720imgid 01m4tk4vdp1xb0yx3jwm5k979dimgname rahul gandhi 3 1791893859766

ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ രാഹുൽ ഗാന്ധി തള്ളി നിലത്തിട്ടെന്ന പരാതിയിൽ പ്രതികരിച്ച് കോൺഗ്രസ്. ബി ജെ പിയുമായി ചേർന്ന് മാധ്യമപ്രവർത്തകയുണ്ടാക്കിയ കെട്ടുകഥയാണിതെന്നാണ് കോൺഗ്രസിന്‍റെ മറുപടി. ഇന്നലെ സുപ്രീം കോടതി രജിസ്ട്രിയിൽ എത്തിയപ്പോഴാണ് രാഹുൽ ഗാന്ധി തന്നെ മർദ്ദിച്ച് താഴെയിട്ടതെന്ന് മാധ്യമപ്രവർത്തകയായ റിച്ചാ പരാശറിന്‍റെ പരാതി. രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തകയോട് മാറിനിൽക്കാൻ പറയുകയാണ് ചെയ്തതെന്നും നിലത്തുവീണ റിച്ചാ പരാശർ ബി ജെ പി എം എൽ എയുമായി ചേർന്ന് ഉണ്ടാക്കിയ കെട്ടുകഥയാണിതെന്നും കോൺഗ്രസ് നേതാവ് അൽകാ ലാമ്പ പ്രതികരിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *