കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് കര്‍ണാടക ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ ബംഗളുരുവിലെ രാജ്ഭവന് അജ്ഞാത നമ്പറില്‍ നിന്ന് ബോംബ് ഭീഷണി വന്നത്. വിശദമായ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്ഭവന് പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും ഏത് നിമിഷവും അത് പൊട്ടിത്തെറിക്കാമെന്നുമാണ് വിളിച്ചയാള്‍ എന്‍.ഐ.എ കണ്ട്രോള് റൂമിലെ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഫോണ്‍ കോളിന്റെ ഉറവിടത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
കര്‍ണാടക രാജ്ഭവന് ബോംബ് ഭീഷണി
