വനിത എംപിമാർക്ക് നേരെ രാഹുല്‍ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപണം ഉന്നയിച്ചു. സ്മൃതി ഇറാനിക്കും വനിത എംപിമാർക്കും നേരെയാണ് ഫ്ലൈയിങ് കിസ് നല്‍കിയതെന്ന് ശോഭ കരന്തലജെയുംആരോപിച്ചു. തുടർന്ന് വിഷയത്തില്‍ ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി നല്കി.
ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി നല്കി
