തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി. കുലശേഖരപട്ടണത്ത് ഐഎസ്ആർഒയുടെ രണ്ടാമത്തെ വിക്ഷേപണത്തറയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഡിഎംകെ സര്‍ക്കാര്‍ നൽകിയ പത്ര പരസ്യത്തിൽ ചൈനീസ് റോക്കറ്റുകളുടെ ചിത്രം നൽകിയതിനെതിരെയാണ് വിമർശനം. ഇന്ത്യയുടെ പരമാധികാരത്തെക്കാൾ ചൈനയുടെ താൽപ്പര്യങ്ങൾക്കാണ് ഡിഎംകെ മുൻഗണന നൽകുന്നതെന്ന് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ എക്സിൽ കുറിച്ചു.
തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി
