നെടുമ്പാശ്ശേരിയിൽ മിനികൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവന് കുരുക്കായി സഹയാത്രികൻ ജോയലിന്‍റെ ശബ്ദസന്ദേശം. ജോയല്‍ സുഹൃത്തിനയച്ച ഓഡിയോയിൽ മദ്യപിച്ചെന്നും വാഹനം അമിത വേഗത്തിലെന്നതടക്കം നിര്‍ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട ജില്ലാ കോടതി, മറ്റന്നാൾ വിധി പറയും.
നെടുമ്പാശ്ശേരിയിൽ മിനികൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവന് കുരുക്കായി സഹയാത്രികൻ ജോയലിന്‍റെ ശബ്ദസന്ദേശം
