w 412h 232croprect 1x0x1278x719imgid 01m7fqp50kjxnd181k2ywf5p9rimgname rahul shah rijiju 1794750747667

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി അമിത്ഷായും കിരൺ റിജിജുവും.രാഹുൽ ഗാന്ധി രാജ്യത്തെ അപമാനിച്ചു. ഇന്ത്യ വിരുദ്ധ നീക്കങ്ങളാണ് ഭാരത് സമ്മിറ്റ് ചർച്ച ചെയ്തതത്. എത്ര ശ്രമിച്ചാലും 30 വർഷത്തേക്ക് നിങ്ങൾ അധികാരത്തിലെത്തില്ലെന്നും അമിത് ഷാ. ഇസ്രയേൽ രാഷ്ട്രീയ നേതാവിൻ്റെ ഇന്ത്യ വിരുദ്ധമുദ്രാവാക്യത്തിലാണ് വിമർശനം.ഒരു വിദേശി ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ? ഇന്ത്യയെ അപമാനിക്കായി വിദേശത്ത് പോകുന്നതാരെന്ന് ചോദിക്കുന്നില്ലെന്നും രാഹുൽഗാന്ധിക്കെതിരെ കിരൺ റിജിജു വിശദമാക്കി. തെലങ്കാനയില്‍ നടന്ന ഭാരത് സമ്മിറ്റില്‍ ഇറ്റാലിയന്‍ രാഷ്ട്രീയ നേതാവ് കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതില്‍ രാഷ്ട്രീയ വിവാദം ശക്തം. ഇറ്റാലിയന്‍ നേതാവിന് അവസരമൊരുക്കിയ രാഹുല്‍ ഗാന്ധി രാജ്യത്തെ അപമാനിച്ചെന്നും, എത്ര ശ്രമിച്ചാലും മുപ്പത് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ പോകുന്നില്ലെന്നും അമിത് ഷാ തുറന്നടിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *