ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാൻ തിഹാർ ജയിലിൽ ശ്രമം നടക്കുന്നുവെന്ന ആരോപണം ആവർത്തിച്ച് ഭാര്യ സുനിതാ കെജ്രിവാൾ. കെജ്രിവാളിന് ഇൻസുലിൻ നൽകാതെ തിഹാർ ജയിൽ അധികൃതർ വധിക്കാൻ ശ്രമിക്കുന്നുവെന്ന് അവർ ആരോപിച്ചു. റാഞ്ചിയിലെ ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയിരുന്നു അവർ.
അരവിന്ദ് കെജ്രിവാളിനെ വധിക്കാൻ തിഹാർ ജയിലിൽ ശ്രമം നടക്കുന്നുവെന്ന ആരോപണം ആവർത്തിച്ച് സുനിതാ കെജ്രിവാൾ
