സ്വർണ വില വീണ്ടും വർദ്ധിച്ചു. രാവിലെ ഗ്രാമിന് 160 രൂപ വർദ്ധിച്ച് 13,360 രൂപയിലെത്തി. ഉച്ചയ്ക്ക് ശേഷം 100 രൂപ വർദ്ധിച്ച് 13,460 രൂപയായി. അതായത് രാവിലെ പവന് 1280 രൂപ വർധിച്ചെങ്കിൽ ഉച്ചയ്ക്ക് ശേഷം 800 രൂപ വീണ്ടും കൂടി. ഇതോടെ പവന് ഇന്ന് മാത്രം കൂടിയത് 2080 രൂപയാണ്. ഒരു പവൻ സ്വർണത്തിന്‍റെ വില 1,07,680 രൂപയായി ഉയർന്നു.
സ്വർണ വില വീണ്ടും വർദ്ധിച്ചു
