Untitled design 2026 05 04T104029.187

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ശക്തമായ ഭരണവിരുദ്ധ തരംഗം. കേരളത്തിൽ ഭരണകക്ഷിയായ എൽഡിഎഫിന്റെ കോട്ടകളിൽ പോലും യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് തുടക്കത്തിൽ കാണുന്നത്. ധർമ്മടം മണ്ഡലത്തിൽ നാലാം റൗണ്ട് വോട്ടെണ്ണിയപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലാണ്. തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെ പിന്നിൽ. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴ്‌ മത്സരിക്കുന്ന തമിഴ്‌ സൂപ്പർസ്റ്റാർ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം പാർട്ടിയാണ് ലീഡ് നിലയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി. തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കം പിന്നിൽ. ബംഗാളിൽ 152 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത് തൃണമൂൽ കോൺഗ്രസ് 107 സീറ്റുകളിലും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *