വോട്ടെണ്ണലിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം. 92 സീറ്റുകളിൽ യുഡിഎഫും 45 സീറ്റുകളിൽ എൽഡിഎഫും 4 സീറ്റുകളിൽ ബിജെപിയും ലീഡ് നേടിയിട്ടുണ്ട്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം റൌണ്ടിലും പിന്നിൽ. അവിടെ അബ്ദുൾ റഷീദ് ലീഡ് ചെയ്യുന്നു. പറവൂരിൽ വി ഡി സതേശനും ഹരിപ്പാട് രമേശ് ചെന്നിത്തലയും ആലുവയിൽ അൻവർ സാദത്തും മുന്നിൽ.
യുഡിഎഫിന് വ്യക്തമായ മുൻതൂക്കം
