മന്ത്രിയും അധ്യാപികയുമായ ബിന്ദു ടീച്ചറുടെ ആദ്യ കൃതി. അധ്യാപക രാഷ്ട്രീയ ജീവിതത്തിനിടയില്‍ കുത്തിക്കുറിച്ച വികാരസമ്പന്നമായ വരികള്‍. മനുഷ്യജീവിതത്തിന്റെ വിവിധ ഭാവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ഹൃദയത്തില്‍ തൊടുന്ന എഴുത്ത്. ‘അന്‍പും അലിവും അല്പം അനുരാഗവും’. ഡോ. ആര്‍. ബിന്ദു. ഗ്രീന്‍ ബുക്‌സ്. വില 128 രൂപ.
അന്‍പും അലിവും അല്പം അനുരാഗവും
