മൃഗശാല മാറ്റുന്ന കാര്യത്തിൽ ഉറപ്പിച്ച്മുഖ്യമന്ത്രി വി.ഡി. സതീശൻ. മൃഗശാലക്ക് പകരം സ്ഥലത്ത് മാഡിസൺ സ്ക്വയർ മാതൃക വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ട്രാവൽ മാർട്ട് ഉദ്ഘാടന വേദിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മുഖ്യമന്ത്രിയാണ് ആദ്യമായി തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. തുടർന്ന് എതിർത്തും അനുകൂലിച്ചും ആളുകൾ രംഗത്തെത്തിയിരുന്നു.
മൃഗശാല മാറ്റുന്ന കാര്യത്തിൽ ഉറപ്പിച്ച്മുഖ്യമന്ത്രി വി.ഡി. സതീശൻ
