കർണാടക തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് മെയ് 1, 2 തീയതികളിൽ അനിൽ ആൻ്റണി പങ്കെടുക്കും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ എ കെ ആന്റണിയുടെ മകനെ ഇറക്കി കോണ്‍ഗ്രസ് ശക്തി പ്രദേശങ്ങളില്‍ പ്രചാരണം നടത്താനാണ് ബിജെപിയുടെ നീക്കം.കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി മേയ് 10 നാണ് നടക്കുക. വോട്ടെണ്ണൽ മേയ് 13 നും നടക്കും.
കർണാടക തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് അനിൽ ആന്റണിയും പങ്കെടുക്കും
