ബട്ടിൻഡയിലെ സൈനിക ക്യാമ്പിലെ വെടിവയ്പ്പിൽ ഒരു സൈനികൻ പിടിയിലായതായി റിപ്പോർട്ട്.ബട്ടിൻഡയിൽ രണ്ടുപേരാണ് വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. വെടിവയ്പ്പിൽ ജവാൻമാരായ സാഗർ, കമലേഷ്, സന്തോഷ്, യോഗേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്നു ഇവർ. വെടിയുതിർത്ത തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഫോറൻസിക് പരിശോധന നടത്തുകയാണ്.
ബട്ടിൻഡയിലെ സൈനിക ക്യാമ്പിലെ വെടിവയ്പ്പിൽ ഒരു സൈനികൻ പിടിയിലായതായി റിപ്പോർട്ട്
