ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുൽ ഗാന്ധിയോടൊപ്പം നാളെ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. മുറദാബാദില്‍ വച്ചാകും പ്രിയങ്ക ഗാന്ധി യാത്രയില്‍ ഭാഗമാകുക. അതോടൊപ്പം യുകെയിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നേരത്തെ ഏറ്റിരുന്ന പരിപാടിയിൽ പങ്കെടുക്കാൻ രാഹുൽ 26 ന് പോകുമെന്നതിനാൽ ഈ മാസം ഇരുപത്തിയാറ് മുതൽ മാർച്ച് ഒന്ന് വരെ ഭാരത് ജോഡോ ന്യായ് യാത്ര നിറുത്തിവയ്ക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ നാളെ പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും
