യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയത്തിലേക്ക് നീങ്ങുമ്പോള്‍ ന്യായീകരണവുമായി സിപിഎം നേതാവ് ഇ പി ജയരാജന്‍. ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്നും, പാര്‍ട്ടിയുടെ മുഴുവന്‍ വോട്ടുകളും ജെയ്ക്കിന് ലഭിച്ചിട്ടുണ്ടെന്നും ഇ.പി ജയരാജൻ. അതോടൊപ്പം 39000 കടന്ന് ചാണ്ടി ഉമ്മന്റെ ലീഡ്.
ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്ന് ഇ പി ജയരാജൻ
