ആലപ്പുഴ സിപിഐഎമ്മിലെ വിവാദങ്ങളിൽ കൂടുതൽ നടപടിയുമായി ജില്ലാ കമ്മിറ്റി. സാമ്പത്തിക തിരിമറിയെന്ന പരാതിയിൽ പാർട്ടിയിൽ പുതിയ അന്വേഷണ കമ്മീഷൻ രൂപിക്കും. കായംകുളം ഏരിയ സെക്രട്ടറി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റിയഗം എൻ ശിവദാസ് എന്നിവർക്കെതിരെയാണ് പരാതി ഉയർന്നത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റിയിലാണ് കമ്മീഷൻ രൂപീകരിക്കാൻ തീരുമാനം ഉണ്ടായത്.
ആലപ്പുഴ സിപിഐഎമ്മിലെ വിവാദങ്ങളിൽ കൂടുതൽ നടപടിയുമായി ജില്ലാ കമ്മിറ്റി
