Untitled Design 2026 09 29T100327.003

മുട്ടിൽ മരം മുറി കേസിൽ ആദ്യ കുറ്റപത്രം മടക്കിയതിൽ രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് മെമ്മോ. വനം വകുപ്പ് മന്ത്രി വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചതിനു  പിന്നാലെയാണ് നടപടി. ഫയലുകൾ കോടതിയിൽ എത്തിക്കുന്നതിലും നിർദേശങ്ങൾ കൃത്യമായി അറിയിക്കുന്നതിലും വീഴ്ച ഉണ്ടായെന്നും കുറ്റപത്രം തിരുത്തി സമർപ്പിക്കുന്നത് വൈകിയെന്നുമാണ് കണ്ടെത്തല്‍. കുറ്റപത്രം കോടതി മടക്കിയത് 22-നാണ്. പിഴവുകൾ തിരുത്തി വീണ്ടും സമർപ്പിച്ചത് 25-നും. കോടതി മടക്കിയ കുറ്റപത്രത്തിലെ പിഴവുകൾ തിരുത്തി സമർപ്പിച്ചത് മൂന്നാം ദിവസമാണ്. മറ്റുകേസുകൾ ഉണ്ടായിരുന്നതുകൊണ്ടാണ് വൈകിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *