ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം ജില്ലയിൽ എല്ലാവരും സിറ്റിംഗ് സീറ്റുകൾ നിലനിർത്തി. കൊച്ചി കോർപ്പറേഷൻ 19 ആം ഡിവിഷൻ (അയ്യപ്പൻകാവ്) യുഡിഎഫ് സ്ഥാനാർത്ഥി എ കെ അജിത്ത് കുമാർ വിജയിച്ചു. പൂത്തൃക്ക പഞ്ചായത്ത് എട്ടാം വാർഡ് (കോലഞ്ചേരി ഈസ്റ്റ്) – ട്വന്റി20 സ്ഥാനാർത്ഥി ദീനാമ്മ ജേക്കബ് വിജയിച്ചു. പാറക്കടവ് പഞ്ചായത്ത് 4 ആം വാർഡ് (പുളിയനം സൗത്ത്) എൽഡിഎഫ് നേതാവ് സുഗന്ധി ജോഷി വിജയിച്ചു. വടക്കേക്കര പഞ്ചായത്ത് 9 ആം വാർഡ് (മടപ്ലാതുരുത്ത് ഈസ്റ്റ്) യുഡിഎഫ് നേതാവ് ജോസ് കുനിയന്തോടത്ത് വിജയിച്ചു.
എറണാകുളം ജില്ലയിൽ എല്ലാവരും സിറ്റിംഗ് സീറ്റുകൾ നിലനിർത്തി
