കോതമംഗലം എസ്എച്ച്ഒ യ്ക്ക് എതിരായ ഭീഷണികേസിൽ അർജ്ജുൻ ആയങ്കിയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട് കോതമംഗലം കോടതി. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം കോതമംഗലത്തെ റിസോർട്ടിൽ നിന്ന് അർജ്ജുൻ ആയങ്കിയെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തതിനാണ് ഉദ്യോഗസ്ഥനെതിരെ പ്രതി ഭീഷണി മുഴക്കിയത്.
അർജ്ജുൻ ആയങ്കിയെ2 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു
