Thomas Isaac Former Finance Minister Kerala

<span;>‎കേരളത്തിൽ ഒരു ഇന്ദിരാ ​ഗ്യാരൻ്റിയും നടപ്പിലാക്കാൻ പോകുന്നില്ലെന്ന് ധവളപത്രത്തിൽ വ്യക്തമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗം ടി എം തോമസ് ഐസക്. ക്ഷേമ പദ്ധതികൾ പലതും അവതാളത്തിലാകും പൊതുമേഖല സ്ഥാപനങ്ങൾ പലതും സ്വകാര്യവൽക്കരിക്കുകയും പൂട്ടുകയും ചെയ്യുമെന്ന്  ധവളപത്രത്തിൽ വ്യക്തമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *