Untitled Design 2026 10 12T102528.938

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ ദില്ലിയിൽ നടത്തിയ പ്രതിഷേധത്തിൽ 700 പേർ കസ്റ്റഡിയിൽ. പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ വിവരശേഖരണം തുടങ്ങി. കപ്സേരയിലെ താൽക്കാലിക തടങ്കൾ കേന്ദ്രത്തിൽ എത്തിച്ചവരിൽ പ്രായപൂർത്തിയാകാത്തവരും ഉൾ‌പ്പെടുന്നതായാണ് വിവരം. ഇവിടേക്ക് കൊണ്ടുപോയ മലയാളി സന്നദ്ധ സംഘടന പ്രവർത്തകൻ ഉൾപ്പെടെയുള്ളവരെ കുറിച്ച് വിവരമില്ല.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *